വീട്ടമ്മയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
കാഞ്ഞിരപ്പള്ളി : വീട്ടമ്മയെ ചിറ്റാർ പുഴയുടെ തുടക്കത്തിൽ തിടനാട് ചെക്കു ഡാമിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി തമ്പലക്കാട് ഷാപ്പ് പടിക്കു സമീപം കുറുമുള്ളിൽ ഷിബുവിന്റെ ഭാര്യ ധന്യയെയാണ് മരിച്ച നിലയിൽ കണ്ടത് സംസ്ക്കാരം നടത്തി മക്കൾ : ദേവിക , ദേവനന്ദ. കാഞ്ഞിരപ്പള്ളി തിടനാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
