KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തകർന്ന് കിടക്കുന്ന ബസ് സ്റ്റാൻഡ് റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണം ; ഐ.എൻ.റ്റി.യു.സി.

കാഞ്ഞിരപ്പള്ളി :എൻ. എച്ഛ്. 183 റോഡിൽ നിന്നും ബസ്റ്റാന്റ് പ്രവേശനകവാടത്തിലേക്കുള്ള റോഡ് തകർന്നു കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് ഗതാഗത തടസ്സവും വിദ്യാർത്ഥികൾക്കും കൽനടയാത്രക്കാർക്കും സഞ്ചാര യോഗ്യമല്ലാത്തതിനാലും അതിവേഗം റോഡിന്റെ പണി പൂർത്തിയാക്കണമെന്നആവശ്യം കാണിച്ച് ഐ എൻ റ്റി യു സി മണ്ഡലം കമ്മിറ്റി, പ്രസിഡന്റ് റസിലി തേനമ്മാക്കൽ, റീജണൽ വൈസ് പ്രസിഡന്റ് അജ്മൽ പാറയ്ക്കൽ, സെക്രട്ടറി സുനിൽ മാന്തറയിൽ, ഹബീബ് ചാലക്കുടി, നിസാർ കല്ലിങ്കൽ എന്നിവർ പഞ്ചായത്ത്‌ പ്രസിഡന്റ് സുനി പത്യാലക്കു നിവേദനം നൽകി.

error: Content is protected !!