KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വൈദുതി മുടക്കം : കേരളാ കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും നിശാധർണ്ണ നടത്തി.

കാഞ്ഞിരപ്പള്ളി  :വൈദ്യുതി വിതരണത്തിലെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ്‌  (എം) കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി മണ്ണാറക്കയത്ത് പന്തം കൊളുത്തി പ്രകടനവും കെ എസ് ഇ ബി സബ് സ്റ്റേഷനിൽ നിശാ ധർണയും നടത്തി.

ധർണ കേരളാ കോൺഗ്രസ് (എം ) സംസ്ഥാന കമ്മിറ്റി അംഗം ജോളി മടുക്കകുഴി ഉദ്ഘാടനം  ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഷാജൻ മാത്യു മണ്ണംപ്ലാക്കൽ അധ്യക്ഷനായി. മനോജ്‌ ചീരാംകുഴി, ജെസ്സി ഷാജൻ, നാസ്സർ സലാം, റിജോ വളാൻതറ, റെജി കൊച്ചുകരിപ്പാപ്പറമ്പിൽ, ജോഷി അഞ്ചനാട്ട്, അജു പന ക്കൽ, ബിജു ചക്കാല, ജോയി കൈപ്പൻപ്ലാക്കൽ, ജിജോ കാവാലം, ഷാജി പുതിയാപറമ്പിൽ, ദിലീപ് കോണ്ടൂപറമ്പിൽ, ലാലിച്ചൻ പാട്ടപറമ്പിൽ എന്നിവർ സംസാരിച്ചു.

error: Content is protected !!