KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മൽസ്യസമൃദ്ധിക്കായി കൊരട്ടിയാറ്റിൽ നാലുലക്ഷം മൽസ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഉൾനാടൻ ജലാശയങ്ങളിൽ ശുദ്ധജലമൽസ്യ സമ്പത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥന സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പൊതുജലാശയങ്ങളിലെ മൽസ്യവിത്ത് നിക്ഷേപ പദ്ധതിയുടെ പൂഞ്ഞാർ മണ്ഡലതല ഉദ്‌ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, എരുമേലി കൊരട്ടിയാറ്റിൽ നാലുലക്ഷം മൽസ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് നിർവഹിച്ചു . പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, വൈസ് പ്രസിഡന്റ് ഇ ജെ ബിനോയ്‌, അംഗങ്ങളായ നാസർ പനച്ചി, ഷാനവാസ്‌, സുനിൽ ചെറിയാൻ, സുനിമോൾ, ജെസ്‌ന തുടങ്ങിയവരും  ഉദ്യോഗസ്ഥരും പങ്കെടുത്തു.

വീഡിയോ കാണുക

error: Content is protected !!