KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഠനോപകരണ വിതരണം

ചെറുവള്ളി: ഡി.വൈ.എഫ്.ഐ.ചെമ്മാക്കൽപടി യൂണിറ്റ് പ്രദേശത്തെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ.അജയ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ബി.സുരേഷ്‌കുമാർ, മേഖലാ സെക്രട്ടറി വി.ജി.ജയകൃഷ്ണൻ, പ്രസിഡന്റ് എം.എസ്.അജു, രമേശ്, അക്ഷയ്, എ.എൻ.ചന്ദ്രദാസ്, അനന്ദു സോമൻ, അഭിനവ്, ഇ.വി.വിശാഖ് എന്നിവർ പങ്കെടുത്തു.

error: Content is protected !!