KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊടിമറ്റം സെന്റ് ജോസഫ് പള്ളിയിൽ തിരുനാളും ചാപ്പൽ വെഞ്ചരിപ്പും

കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ് റോമൻ കത്തോലിക്ക പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റിയാനോസിന്റെയും തിരുനാളും പുതുതായി നിർമിച്ച സെമിത്തേരി ചാപ്പലിന്റെ വെഞ്ചരിപ്പും 22,

Read more

കേന്ദ്ര ഗവൺമെന്റിന്റെ അവഗണയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : കേന്‌ദര അവഗണനയ്ക്കു o പെട്രോൾ – ഡീസൽ – പാചകവാതകം വില വർധനവിനുമെതിരെ എൽ ഡി എഫ് നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ബി എസ് എൻ

Read more

പിപി റോഡിൽ വീണ്ടും അപകടം : നായക്കുട്ടിക്ക് വാക്‌സിൻ എടുക്കുവാൻ പോയവഴിക്ക് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു

ഇളങ്ങുളം: പാലാ – പൊൻകുന്നം റോഡിൽ ഇളങ്ങുളം എസ്.എൻ.ഡി.പി. ജംഗ്ഷനും രണ്ടാം മൈലിനുമിടയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന കാറിലിടിച്ച് തലകീഴായി മറിഞ്ഞു. കാർ ഓടിച്ചിരുന്ന പനമറ്റം

Read more

കൂട്ടായ്മാവബോധം പ്രതിസന്ധികളിൽ കരുത്താകും: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: കൂട്ടായ്മാവബോധവും പങ്കാളിത്ത മനോഭാവവും പ്രതിസന്ധികളെ അതിജീവിക്കുവാൻ കരുത്തുപകരുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രലിൽ നടന്ന വിശുദ്ധ മൂറോൻ കൂദാശയിൽ

Read more

കെ.എം. മാണി കാരുണ്യഭവനം: ശിലാസ്ഥാപനം നടത്തി

മുണ്ടക്കയം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി നിർമ്മിച്ചുനൽകുന്ന കെ.എം. മാണി കാരുണ്യ ഭവനങ്ങളുടെ ശിലാസ്ഥാപനം കൂട്ടിക്കലിൽ നടത്തി. കൂട്ടിക്കൽ

Read more

ശബരിമല ഇടത്താവള വികസന പദ്ധതി: എരുമേലിയിൽ നിർമാണോദ്ഘാടനം ദേവസ്വം മന്ത്രി നിർവഹിച്ചു , എരുമേലിയിൽ 14.45 കോടിയുടെ വികസനം നടപ്പാക്കുമെന്ന് മന്ത്രി

എരുമേലി : ശബരിമല തീർഥാടകർക്കായി നടത്തുന്ന വികസന പദ്ധതികളുടെ ഭാഗമായി എരുമേലിയിൽ നടത്തുന്ന ശബരിമല ഇടത്താവള വികസന പദ്ധതിയിൽ 14.45 കോടി ചെലവിട്ടു നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്കു

Read more

പ്രളയത്തിൽ തകർന്ന അഞ്ചലിപ്പ പാലം നവീകരിച്ച് പൂർണ ഗതാഗതത്തിനായി തുറന്നു നൽകി

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ഒക്ടോബർ 16 നുണ്ടായ പ്രളയത്തിൽ തകർന്ന കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ പാലത്തിന്റെ കൈവരികളും, അപ്രോച്ച് റോഡുകളും പുനർനിർമ്മിച്ച ശേഷം പൂർണ ഗതാഗതത്തിനായി തുറന്നു നൽകി.

Read more

സംശയരോഗം : ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ ആയിരുന്ന യുവതി മരിച്ചു

പൊൻകുന്നം ∙ ഭർത്താവ് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. എലിക്കുളം മല്ലികശേരി കണ്ണമുണ്ടയിൽ ബിനോയ് ജോസഫാണ് (48) ഭാര്യ സിനിയെ (44)

Read more

ചിറ്റാർപുഴ പുനർജ്ജനി പ്രവർത്തനങ്ങൾക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി : സംസ്ഥാന സർക്കാരിന്റെ ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറ്റാർ പുഴയും കൈവഴികളും ശുചിയാക്കുന്നതിനുള്ള പുഴ പുനർജ്ജനി പദ്ധതിയുടെ ഉദ്ഘാടനം നടന്നു.

Read more

“രാഷ്ട്രീയം വേറെ, സൗഹൃദം വേറെ .. ” കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരസ്പരം വാശിയേറിയ മത്സരം കാഴ്ചവച്ചവർ വീണ്ടും ഒത്തുകൂടിയപ്പോൾ സംഭവിച്ചത്..

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഡോ. എൻ. ജയരാജ് മത്സരിച്ചപ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥിയായായി വാശിയേറിയ മത്സരം കാഴ്ചവച്ചത് ജോസഫ് വാഴയ്ക്കനാണ്.

Read more

നവീകരിച്ച അ​ഞ്ചി​ലി​പ്പ പാ​ലം 18ന് തു​റ​ന്നു ന​ൽ​കും

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്രളയത്തിൽ തകർന്ന് സഞ്ചാര യോഗ്യമല്ലാതിരുന്ന കാ​ഞ്ഞി​ര​പ്പ​ള്ളി അ​ഞ്ചി​ലി​പ്പ പാ​ലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഏപ്രിൽ 18 തിങ്കളാഴ്ച മു​ത​ൽ പൂ​ർണ​തോ​തി​ൽ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ൽ​കുമെന്ന് ജി​ല്ലാ

Read more

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് നാല് വയസുകാരൻ മരിച്ചു.

മുക്കൂട്ടുതറ : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് നാല് വയസുകാരൻ മരിച്ചു. മുട്ടപ്പള്ളി സിപിഐ ബ്രാഞ്ച് സെക്രട്ടറി കരിമ്പിൻതോട്ടിൽ രതീഷ് രാജന്റെ മകൻ ധ്യാൻ (4 )

Read more

കൂവപ്പള്ളി സർവീസ്‌ സഹകരണബാങ്കിന്റെ നേതൃത്വത്തിൽ വിഷു-ഈസ്റ്റർ -റംസാൻ വിപണി ആരംഭിച്ചു

കൂവപ്പള്ളി: കൂവപ്പള്ളി സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ വിഷു-ഈസ്റ്റർ -റംസാനോടനുബന്ധിച്ചുള്ള വിപണി ആരംഭിച്ചു . ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9.30-ന് ബാങ്ക് പ്രസിഡന്റും പൂഞ്ഞാർ

Read more

ശബരിപാത : പുതുക്കിയ വിശദപദ്ധതിരേഖ ഈമാസം റെയിൽവേ ബോർഡിന് സമർപ്പിക്കും

എരുമേലി : അങ്കമാലിയിൽ നിന്നും എരുമേലിയിക്ക് 111 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ വിശദപദ്ധതിരേഖ ഈമാസം റെയിൽവേ ബോർഡിന് സമർപ്പിക്കും. പാതയുടെ ലിഡാർ

Read more

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടന്ന ഓശാന തിരുനാൾ ആചരണം ഭക്തിസാന്ദ്രമായി

വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ച്‌ ക്രൈസ്‌തവര്‍ ഓശാന ഞായര്‍ ആചരിച്ചു. ഓ​​ശാ​​ന​​പ്പെ​​രു​​ന്നാ​​ളോ​​ടെ വ​​ലി​​യ​​നോ​​മ്പി​​ന്‍റെ അ​​വ​​സാ​​ന വാ​​ര​​ത്തി​​ലേ​​ക്ക് ക്രൈ​​സ്ത​​വ വി​​ശ്വാ​​സി​​ക​​ൾ പ്ര​​വേ​​ശി​​ച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ ഞായറാഴ്ച

Read more

ചരിത്ര നിമിഷം ..ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് മെമ്പർ.. പാറത്തോട് പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ആന്റണി മുട്ടത്തുകുന്നേല്‍ ആം ആദ്മിയിൽ ചേർന്നു..

പാറത്തോട് പഞ്ചായത്ത് പത്താം വാർഡ് സ്വതന്ത്ര മെമ്പർ ആന്റണി മുട്ടത്തുകുന്നേല്‍ ആം ആദ്മി പാർട്ടിയിൽ ചേർന്നു. അതോടെ ആം ആദ്മി പാർട്ടിയ്ക്ക് കേരളത്തിൽ ജനപ്രാതിനിത്യമായി. ആം ആദ്മിയുടെ

Read more

റമദാൻ സ്പെഷ്യൽ ഉലുവാ കഞ്ഞിയുമായി ഉമ്മറണ്ണൻ..

കാഞ്ഞിരപ്പള്ളി : ഇത് 12 -ാം വർഷമാണ് റമദാൻ നോമ്പുതുറക്കലിനുള്ള സ്പെഷ്യൽ ഉലുവാ കഞ്ഞി വെയ്ക്കാൻ ഉമ്മറണ്ണൻ കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ എത്തുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക്

Read more

നാശം വിതച്ച് കാറ്റും മഴയും ; എരുമേലി കനകപ്പലത്ത് വലിയ നാശനഷ്ടങ്ങൾ..

എരുമേലി : ശക്തമായ കാറ്റും മഴയും കനകപ്പലത്ത് നിരവധി മരങ്ങളെ കടപുഴക്കി. രണ്ട് വീടുകൾ ഭാഗികമായി തകർന്നു. മരം വീണ് തൊഴുത്തും തകർന്ന നിലയിലാണ്. നൂറിലേറെ റബർ

Read more

എരുമേലി എം.ഇ.എസ്. കോളേജിൽ മെഗാ തൊഴിൽ മേള

എരുമേലി: എം.ഇ.എസ്. കോളേജിൽ മെഗാ തൊഴിൽ മേള ശനിയാഴ്ച നടക്കും. കോളേജ് പ്ലേസ്‌മെന്റ് സെല്ലും കേരള റിക്രൂട്ട്‌മെന്റ് ഹബ്ബും ചേർന്നാണ് മേള നടത്തുന്നത്. 20-ഓളം കമ്പനികളുടെ പ്രതിനിധികൾ

Read more

പാലാ-പൊൻകുന്നം റോഡിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; ഏഴുപേർക്ക് പരിക്ക്

പാലാ-പൊൻകുന്നം റോഡിൽ പൈകയിൽ കാറുകൾ കൂട്ടിയിച്ച് രണ്ടുപേർ മരിച്ചു. അഞ്ചുമാസം പ്രായമുള്ള ആൺകുട്ടി ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് സി.എസ്.കെ.പമ്പിന് സമീപമായിരുന്നു അപകടം. ഉടുമ്പന്നൂർ

Read more

കനത്ത കാറ്റിലും മഴയിലും വ്യാപകനാശം; വീടുകൾ തകർന്നു, കൃഷി നശിച്ചു ..

പൊൻകുന്നം : കനത്ത മഴയിലും കാറ്റിലും പനമറ്റം, ഒന്നാം മൈൽ , മാന്തറ മേഖലകളിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും വൻ മരങ്ങൾ കടപുഴകി വീടുകൾക്കും, വൈദ്യുതി ലൈനുകൾക്കും,

Read more

“ഞങ്ങളും കൃഷിയിലേക്ക്” വിളംബര ജാഥ നടത്തി.

പൊൻകുന്നം : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക് ” പദ്ധതിയുടെ വാഴൂർ ബ്ലോക്ക്‌തല വിളമ്പര ജാഥ പൊൻകുന്നത്ത്

Read more

മരുമകളുടെ അടിയേറ്റ് ഭർതൃമാതാവ് മരിച്ച സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിനി യുവതി അബുദാബിയിൽ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി : നവവധുവിന്റെ അടിയേറ്റ് അബുദാബിയിൽ ഭർതൃമാതാവ് മരണപ്പെട്ട സംഭവത്തിൽ യുവതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി പൂതകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടക്കുന്നം സ്വദേശിനിയായ മുല്ലക്കൽ അബ്ദുൽ റഷീദിന്റെയും ഷക്കീലയുടെയും

Read more

വില വർധനവിൽ പ്രതിഷേധിച്ച് ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ചും, ധർണയും നടത്തി

കാഞ്ഞിരപ്പള്ളി : പെട്രോൾ , ഡീസൽ , പാചക, വാതക വില വർധനവിൽ പ്രതിഷേധിച്ചു കേരള വ്യാപാരി വ്യവസായി സമതി കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി ബി എസ്

Read more

കാഞ്ഞിരപ്പള്ളി എട്ടാം വാർഡിലെ ദാറുസലാം – ജമാഅത്ത് പടി റോഡിന്റെ ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചര ലക്ഷം രൂപ വിനിയോഗിച്ച് പുതുതായി കോൺക്രീറ്റ് ചെയ്ത എട്ടാം വാർഡിലെ ദാറുസലാം – ജമാഅത്ത് പടി റോഡിന്റെ

Read more

സ്നേഹവീടിന്റെ ആശീർവാദവും താക്കോൽദാനവും നടന്നു.

കൂട്ടിക്കൽ : പ്രളയത്തിൽ തകർന്ന കൂട്ടിക്കൽ ഗ്രാമത്തെ കൈ പിടിച്ചു ഉയർത്തുക എന്ന ലക്ഷ്യത്തോടെ വൈ എം സി എ നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ ആശീർവാദവും താക്കോൽ

Read more

എ.കെ.ജെ.എം. സ്കൂളിൽ അവാർഡ് ഡേ ആഘോഷിച്ചു.

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വാർഷികവും അവാർഡ് ഡേയും നടത്തി. ഡൽഹി ദീപിക അസ്സോസിയേറ്റ് എഡിറ്ററും ചീഫ് ഓഫ് ബ്യുറോയും എ.കെ.ജെ.എം. സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ

Read more

സ്കൂൾ വിദ്യാർത്ഥികളായ സഹോദരങ്ങൾക്ക് പുരസ്‌കാരം

പൊൻകുന്നം : തിരുവനന്തപുരം ആസ്ഥാനമായി വിവിധ രാജ്യങ്ങളിൽ ചാപ്റ്ററുകളുള്ള സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പുരസ്‌കാരം പൊൻകുന്നം സ്വദേശികളായ സഹോദരങ്ങൾക്ക്. പൊൻകുന്നം നന്ദനം വീട്ടിൽ പ്രദീപ് ഗോപിയുടെയും

Read more

ചിറ്റാർപുഴ പുനർജനി പദ്ധതിക്ക് ഏപ്രിൽ 18 ന് തുടക്കം കുറിക്കും

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ടൗൺ ചുറ്റിയൊഴുകുന്ന, ചിറ്റാർപുഴ വൃത്തിയാക്കൽ പദ്ധതിയായ ‘ ചിറ്റാർപുഴ പുനർജനി പദ്ധതിക്ക്’ ഏപ്രിൽ 18 ന് തുടക്കം കുറിക്കുവാൻ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഹാളിൽ

Read more

2.95 കോടി ചിലവിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് അത്യാധുനിക രീതിയിൽ പുതിയ മന്ദിരം .. ഒപ്പം അതിവിശാലമായ ഷോപ്പിംഗ് കോംപ്ലെക്സും..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് അത്യാധുനിക രീതിയിൽ പുതിയ മന്ദിരം നിർമ്മിക്കുവാൻ ഭരണാനുമതിയായി . കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.എൻ ജയരാജ് , തന്റെ എം എൽ എ

Read more

പോക്സോ കേസിൽ എരുമേലി സ്വദേശിയ്ക്ക് ഇരട്ട ജീവപര്യന്തവും, അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ.

എരുമേലി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി അത്യപൂർവ ശിക്ഷ വിധിച്ചു . ഇരട്ട ജീവപര്യന്തവും, 11 വർഷവും, അഞ്ച് ലക്ഷം പിഴയുമാണ് ശിക്ഷ

Read more

അന്യായമായ ഇന്ധനവില വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: അന്യായമായ ഇന്ധനവില വർദ്ധനവിനെതിരെ യുവതയുടെ പ്രതിഷേധം.കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ യുവജന മാർച്ചിൽ പ്രതിഷേധമിരമ്പി. കാഞ്ഞിരപ്പള്ളി ഹെഡ്‌ പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ

Read more

നിയന്ത്രണം വിട്ട കാർ ട്രാൻസ്‌ഫോർമർ സംരക്ഷണ വേലിയിൽ ഇടിച്ചു

കാഞ്ഞിരപ്പള്ളി : ദേശീയപാത 183ൽ പാറത്തോട് ചോറ്റി മൈത്രിനഗർ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്‌ഫോർമർ സംരക്ഷണ വേലിയിൽ ഇടിച്ചു നിന്നു. മാവേലിക്കരയിൽ നിന്നും

Read more

കേരള വോളിബോൾ ടീമിൽ സെലക്ഷൻ ലഭിച്ച മാഹീൻ അഷറഫിനെ യൂത്ത് കോൺഗ്രസ് മേഖലാ കമ്മിറ്റി അഭിനന്ദിച്ചു

കാഞ്ഞിരപ്പള്ളി : ജാർഖണ്ഡിൽ നടക്കുന്ന അഖിലേന്ത്യാ അണ്ടർ 21വോളിബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരള ടീമിൽ സെലക്ഷൻ ലഭിച്ച പട്ടിമറ്റം സ്വദേശി മാഹീൻ അഷറഫിനെ യൂത്ത് കോൺഗ്രസ് മേഖലാ

Read more

ഗുരുദേവദർശനം സമൂഹത്തിൽ ആകമാനം നടപ്പിൽ വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം – തുഷാർ വെള്ളാപ്പള്ളി.

കാഞ്ഞിരപ്പള്ളി : ശ്രീനാരായണ ഗുരുദേവ ദർശനം സമൂഹത്തിൽ ആകമാനം നടപ്പിൽ വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യൻ പാർലമെന്റ് , നിയമസഭകൾ അടക്കം പ്രവർത്തിക്കുന്ന ഈ കാലഘട്ടത്തിൽ

Read more

ഗതാഗത ലംഘനങ്ങൾ കണ്ടെത്തി കൈയോടെ പിടിക്കുവാൻ അത്യാധുനിക നിരീക്ഷണ ക്യാമറകൾ കാഞ്ഞിരപ്പള്ളിയിലും പ്രവർത്തനം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി: ഗതാഗത ലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുന്നതിനായി കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉൾപ്പെടെ 44 സ്ഥലങ്ങളിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത് . നിലവിൽ

Read more

മാസപ്പിറവി ദൃശ്യമായി; ഇനി നോമ്പിന്റെ പുണ്യമാസം : കേരളത്തില്‍ ഞായറാഴ്ച റംസാൻ വ്രതാരംഭം

കാഞ്ഞിരപ്പള്ളി : കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായത്തോടെ, കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾക്ക് ഒരു മാസം നീളുന്ന റംസാൻ വൃതാനുഷ്‌ടാനത്തിന് ഞായറാഴ്ച തുടക്കമാകുന്നു. പുണ്യങ്ങളുടെ പെരുമഴക്കാലമാണ്​

Read more

കെ​എ​ൻഎ​മ്മിന്റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: ചീ​ഫ് വി​പ്പ് ഡോ.​എ​ൻ . ജ​യ​രാ​ജ്

കാ​ഞ്ഞി​ര​പ്പ​ള്ളി: മു​ജാ​ഹി​ദ് പ്ര​സ്ഥാ​നം കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ർ​വ​ഹി​ക്കു​ന്ന സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വർ​ത്ത​ന​ങ്ങ​ളും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ ​ത്ത​ന​ങ്ങ​ളും ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ്. കാ​ഞ്ഞി​ര​പ്പ​ള്ളി ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ

Read more

പെട്രോൾ -ഡീസൽ -പാചകവാതകം വില വർ ധനവിനെതിരെ സി പി ഐ എം സായാഹ്ന ധർണ്ണയും പ്രകടനവും സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി : പെട്രോൾ -ഡീസൽ -പാചകവാതകം വില വർ ധനവിനെതിരെ സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതാത് ലോക്കൽ കേന്ദരങ്ങളിൽ സായാഹ്ന ധർണ്ണയും

Read more

പുല്ലകയാർ പുനർജനി പദ്ധതിക്ക് തുടക്കം കുറിയ്ക്കുന്നു ..

കൂട്ടിക്കൽ – കൊക്കയാർ പഞ്ചായത്തുകൾ സംയുക്തമായി നടപ്പിലാക്കുന്ന പുല്ലകയാർ പുനർജനി പദ്ധതിക്ക് ഏപ്രിൽ മൂന്നിന് രാവിലെ ഒൻപതിന് എം എൽ എ മാരായ സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെയും വാഴൂർ

Read more

മാതാക്കൾ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സും: മാർ ജോസ് പുളിക്കൽ

പൊടിമറ്റം: മാതാക്കൾ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സുമാണെന്നും വിശ്വാസതീക്ഷ്ണതയിൽ കുടുംബാംഗങ്ങളെ മുന്നോട്ടു നയിക്കുന്നതിൽ മാതാക്കളുടെ സമര്‍പ്പണജീവിതം വലിയ പങ്കുവഹിക്കുന്നുവെന്നും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർ ജോസ്‌ പുളിക്കൽ. പൊടിമറ്റം

Read more

ഗുരുദേവക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ഉത്സവത്തിന് തുടക്കമായി

കാഞ്ഞിരപ്പള്ളി: ജാതിയുടെ പേരിൽ നീതി നഷ്ടപ്പെട്ട സമുദായമാണ് ഈഴവസമുദായമെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . എസ്.എൻ .ഡി.പി.യോഗം 55-ാംനമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ

Read more

ജെസ്‌നയ്ക്കായി സിബിഐ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു; ഇന്റർപോളിന് യെലോ നോട്ടിസ് നൽകി

  കാഞ്ഞിരപ്പള്ളി : നാല് വർഷങ്ങൾക്ക് മുൻപ്കാ, ദുരൂഹ സാഹചര്യത്തിൽ കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്ന ജെസ്ന മരിയ ജയിംസിനായി സിബിഐ ലുക്ക്ഔട്ട്

Read more

ഡയസ്നോണിന് പുല്ലുവില ; കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ 23 ഓഫീസുകളിലും കൂടി ഹാജരായവർ മൂന്നുപേർ മാത്രം

കാഞ്ഞിരപ്പള്ളി : ഡയസ്നോൺ പ്രഖ്യാപിച്ച് സമരം ചെയ്യുന്ന സർക്കാർ ജീവനക്കാരെ പിന്തിരിപ്പിക്കാമെന്നു കരുതിയത് തെറ്റി. വിവിധ ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടത്തിയ പൊതു പണിമുടക്കിൽ കാഞ്ഞിരപ്പള്ളി മിനി

Read more

പമ്പയാറ്റിൽ പ്ലസ് വൺ വിദ്യാർത്ഥിനി മുങ്ങി മരിച്ചു, അപകടത്തിൽ പെട്ട നാലുപേരെ സാഹസികമായി രക്ഷപെടുത്തി

തുലാപ്പള്ളി :- പമ്പയാറ്റിൽ കുളിക്കാനിറങ്ങവേ അപകടത്തിൽപെട്ട് വലിയ കയത്തിൽ പെട്ടുപോയ പ്ലസ് വൺ വിദ്യാർത്ഥിനി മുങ്ങിമരിച്ചുനാറാണംതോട് സ്വദേശിയായ അമ്പലപറമ്പിൽ വിനോദിന്റെ മകൾ നന്ദനാ വിനോദാണ് (17) മരണപ്പെട്ടത്.

Read more

ഗുരുദേവക്ഷേത്രത്തിൽ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠാമഹോത്സവം ഏപ്രിൽ 1,2,3 തിയതികളിൽ; വെള്ളാപ്പള്ളി നടേശനും, തുഷാർ വെള്ളാപ്പള്ളിയും പങ്കെടുക്കും.

കാഞ്ഞിരപ്പള്ളി: എസ്.എൻ.ഡി.പി.യോഗം 55-ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠാമഹോത്സവം ഏപ്രിൽ 1,2,3 തിയതികളിൽ നടക്കും. 1ന് രാവിലെ 6.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,8.30ന് പതാക ഉയർത്തൽ ശാഖാ പ്രസിഡന്റ്

Read more

നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പട്ടിമറ്റം-പൂതക്കുഴി റോഡ് പൊതുജനങ്ങൾക്ക്‌ തുറന്നു കൊടുത്തു.

കാഞ്ഞിരപ്പള്ളി : തകർന്ന് തരിപ്പണമായി കിടന്നിരുന്ന പട്ടിമറ്റം-പൂതക്കുഴി റോഡിന് ശാപമോക്ഷം. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പട്ടിമറ്റം-പൂതക്കുഴി റോഡ്, ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും, ഗ്രാമ

Read more

ദേശീയ പണിമുടക്ക് പൊൻകുന്നം മേഖലയിൽ പൂർണ്ണം..

പൊൻകുന്നം : സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയപണിമുടക്ക് വാഴൂർ, പൊൻകുന്നം, എലിക്കുളം, മണിമല മേഖലകളിൽ പൂർണ്ണവും സമാധാനപരവുമായിരുന്നു. കടകമ്പോളങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി – സ്വകാര്യ

Read more

കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് 41.75 കോടിയുടെ ബഡ്ജറ്റ് ; ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടി രൂപ വകയിരുത്തി.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന് – 41.75 കോടി രൂപ വരവും , 39.48 കോടി രൂപ ചെലവും 2.2 കോടി രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ്

Read more
error: Content is protected !!