സജി ജോർജ് (54) കുന്നത്ത് നിര്യാതനായി
കാഞ്ഞിരപ്പള്ളി കുന്നത്ത് കെ. ജെ. ജോർജ് (ജോർജ്കുട്ടി) യുടെ മകൻ സജി ജോർജ് (54) ഇന്ന് വെളപ്പിന് നിര്യാതനായി സംസ്കാര ശുശ്രൂഷകൾ നാളെ 16/04 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ബിഷപ് ഹൗസിന് സമീപമുള്ള ഭവനത്തിൽ ആരംഭിക്കും. തുടർന്ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിലെ കുടുബകല്ലറയിൽ സംസ്കരിക്കും.
മൃതദേഹം ഇന്നുവൈകിട്ട് വീട്ടിൽ എത്തിക്കും
ഭാര്യ, ബിന്ദു തൊടുപുഴ, ചീനിക്കുഴി, പുലികുന്നേൽ കുടുംബാംഗം ആണ്.
മക്കൾ ജോജു ( deccan logistics ബാംഗ്ലൂർ), ജോസു ( സെന്റ് ജോസഫ്‌സ് കോളേജ് ചൂണ്ടച്ചേരി ), ടോജൻ. ( സെന്റ് ആന്റണിസ് പബ്ലിക് സ്കൂൾ ആനക്കല്ല് )
