KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുല്ലകയാർ പുനർജനി പദ്ധതിക്ക് തുടക്കം കുറിയ്ക്കുന്നു ..

കൂട്ടിക്കൽ – കൊക്കയാർ പഞ്ചായത്തുകൾ സംയുക്തമായി നടപ്പിലാക്കുന്ന പുല്ലകയാർ പുനർജനി പദ്ധതിക്ക് ഏപ്രിൽ മൂന്നിന് രാവിലെ ഒൻപതിന് എം എൽ എ മാരായ സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെയും വാഴൂർ സോമന്റെയും നേതൃത്വത്തിൽ തുടക്കം കുറിക്കുന്നു. കുട്ടിക്കൽ ചപ്പാത്ത് ജംഗ്ഷനിലാണ് ഉദ്‌ഘാടന പരിപാടി.

കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്‌, കൊക്കയാർ ഗ്രാമപഞ്ചായത്ത്‌, ഇറിഗേഷൻ ഡിപ്പാർട്മെന്റ്, റവന്യൂ ഡിപ്പാർട്മെന്റ്, ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി എസ് സജിമോൻ (കുട്ടിക്കൽ ), പ്രിയാ മോഹൻ (കൊക്കയാർ ) എന്നിവർ അറിയിച്ചു.

error: Content is protected !!