മെഗാസ്റ്റാർ  മമ്മൂട്ടിയുടെ സഹോദരി ആമിന നിര്യാതയായി.

കാഞ്ഞിരപ്പള്ളി: സിനിമാ താരം മെഗാസ്റ്റാർ ഭരത് മമ്മൂട്ടിയുടെ സഹോദരിയും പാറയ്ക്കൽ പരേതനായ പി എം സലീമിൻ്റെ ഭാര്യയുമായ ആമിന ( നസീമ  _ 70 ) നിര്യാതയായി .
മക്കൾ: ജിബിൻ സലീം ( ബ്രൂണാ), ജൂലി, ജ്യൂബി. മരുമക്കൾ: ജിൻസാ, ബാബു (എറണാകുളം), മുനീർ (കാക്കനാട് )

കബറടക്കം ചൊവ്വാഴ്ച നടക്കും

error: Content is protected !!