ബി.ജെ.പി.യുടെ ജനപഞ്ചായത്ത്

പൊൻകുന്നം : ബി.ജെ.പി. ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രകടനവും ജനപഞ്ചായത്ത് സമ്മേളനവും ഡിസംബർ രണ്ടിന് വൈകീട്ട് അഞ്ചിന് പൊൻകുന്നത്ത് നടത്തും. സംസ്ഥാനവക്താവ് അഡ്വ.ടി.പി. സിന്ധുമോൾ ഉദ്ഘാടനംചെയ്യും.

error: Content is protected !!