KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഡാനി ജോസിനും അനു ഷിജുവിനും സ്വീകരണം നൽകി

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം നടന്ന ഉപ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ഡാനി ജോസ് കുന്നത്തിനും അനു ഷിജു തൈക്കൂട്ടത്തിനും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കവാടത്തിൽ യു.ഡി.എഫ് കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ.സലിം ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് നേതാക്കളായ അഡ്വ.പി.എ.ഷെമീർ, പ്രൊഫ.റോണി കെ.ബേബി, അഡ്വ.പി.ജീരാജ്, ബിജു പത്യാല, ടി.എം.ഹനീഫ, ജിജോ കാരക്കാട്ട്, ജോയി മുണ്ടാമ്പള്ളി, സിബി നമ്പുടാകം, നൗഷാദ് കൊരട്ടിപ്പറമ്പിൽ, റഹ്മത്തുള്ള കോട്ടവാതുക്കൽ, സ്റ്റാനിസ്ലാവോസ് വെട്ടിക്കാട്ട്, തോമസുകുട്ടി ഞാള്ളത്തുവയലിൽ, രാജു തേക്കുംതോട്ടം, തോമസ് മാത്യു മടുക്കക്കുഴി, ദിലീപ് ചന്ദ്രൻ, ഒ.എം. ഷാജി, ജോസ് ഇടമന, മാത്യു കുളങ്ങര, ബിനു കുന്നുംപുറം, ഷിയാദ് ചള്ളിയിൽ, അബ്ദു ആലസംപാട്ടിൽ, പി.എം.അജ്മൽ, കെ.എസ് .ഷിനാസ്, നായിഫ് ഫൈസി, അസീബ് ഈട്ടിക്കൽ, എം.കെ.ഷെമീർ, റോബിറ്റ് മാത്യു, നെൽസൻ ജോസഫ്, ജാൻസി ജോർജ്, നെസീമ ഹാരിസ്, മണി രാജു, ഷാജി പെരുന്നെപ്പറമ്പിൽ, ഫസിലി കോട്ടവാതുക്കൽ,ടിഹാന ബഷീർ, ബിനോയി നെല്ലരി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!