KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി.ആർ. പി.എഫ് ജവാനെ  മരിച്ച നിലയിൽ കണ്ടെത്തി.

മുണ്ടക്കയം::  മരുതും മൂട് ഇലവുങ്കൽ ഷിനോയി (52) യെ ആണു്  മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പൽപൂരിൽ  സി.ആർ പി എഫ് ജവാനായി ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. 

ആത്മഹത്യ കുറിപ്പ് മൃതദേഹത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണു്.

ഭാര്യ: ഷേർളി

മക്കൾ: കണ്ണൻ

error: Content is protected !!