KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി സംയുക്ത തിരുനാൾ : ചരിത്ര പ്രസിദ്ധമായ തിരുനാൾ പട്ടണ പ്രദക്ഷിണം

സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി അഥവാ പഴയപള്ളിയിൽ , വിളിച്ചാൽ വിളി കേൾക്കുന്ന, അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അക്കരയമ്മയുടെയും, രോഗികളുടെ മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെയും, ദുഷ്ടശക്തികളിൽ നിന്നും സംരക്ഷണം നൽകുന്ന വിശുദ്ധ ഡൊമിനിക്കിന്റെയും സംയുക്ത തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ, പതിനായിരങ്ങൾ ഭക്തിപൂർവ്വം പങ്കെടുത്ത ആഘോഷമായ തിരുനാൾ പട്ടണ പ്രദക്ഷിണം.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

error: Content is protected !!