KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇസ്ലാമിക് സെന്ററിന്റെ ശിലാസ്ഥാപനം നടത്തി

പെരുവന്താനം : പെരുവന്താനം മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കൊടികുത്തിയിൽ ആരംഭിക്കുന്ന ഇസ്ലാമിക് സെന്ററിന്റെ ശിലാസ്ഥാപനം നടന്നു.
ചീഫ് ഇമാം ജൗഹർദ്ദീൻ ബാഖവി, ജമാ അത്ത് പ്രസിഡൻ്റ് എൻ.എ.വഹാബ്, സെക്രട്ടറി വി.എച്ച് .ഇസ്മായിൽ ,അനക്ഷ അബ്ദുൽ സലാം, അബ്ദുൽ സലാം പഴയ മOത്തിൽ എന്നിവർ ചേർന്ന് ശിലാസ്ഥാപനം നടത്തി.

error: Content is protected !!