KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൗരത്വഭേദഗതി ബിൽ :യുഡിഎഫ്  ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി 

പൊൻകുന്നം: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പൗരത്വഭേദഗതി  ബില്ലിനെതിരെ  ചിറക്കടവ് പഞ്ചായത്ത് യുഡിഎഫ്  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സേവിയർ മൂലകുന്ന് മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി എം സലിം മണ്ഡലം ജനറൽ സെക്രട്ടറി റ്റി എ ശിഹാബുദ്ദീൻ,  കേരള കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് ലാജി തോമസ്, സിജി രാജൻ, ബിനീഷ് ചെറുവള്ളി, ടി പി രവീന്ദ്രൻ, അബ്ദുറഹ്മാൻ പി കെ, ബിജു മുണ്ടുവേലി കുന്നേൽ,എം ടി പ്രീത,ലൂസി ജോർജ്,എം ആർ രഞ്ജിത്ത്, ഹരിലാൽ കോയിപ്രം,പി കെ സെബാസ്റ്റ്യൻ, ഇജെ ഫിലിപ്,നിതിൻ സാബു തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!