KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തേനീച്ച വളർത്തൽ പരിശീലനം

തേനീച്ച വളർത്തലിൽ റബർ ബോർഡ് 19ന് കോട്ടയം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ്ങിൽ പരിശീലനം നൽകും. കർഷകർ, റബറുൽപാദക സംഘങ്ങളിലെയും സ്വാശ്രയ സംഘങ്ങളിലെയും അംഗങ്ങൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. ഫോൺ: 9447710405.

error: Content is protected !!