KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡോ. രാജൻ ബാബു അനുസ്മരണം

മുണ്ടക്കയം ∙ സാമൂഹിക സാംസ്കാരിക ആതുര സേവന രംഗത്ത് നിറ സാന്നിധ്യമായിരുന്നു ഡോ.രാജൻ ബാബുവിന്റെ അനുസ്മരണം നടത്തി. രാജൻ ബാബു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ യോഗം സർവ വിജ്ഞാന കോശം ഡയറക്ടർ ഡോ.മ്യൂസ് മേരി ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി.ജോഷി അധ്യക്ഷത വഹിച്ചു. അനിതാ ഷാജി , കെ.എസ്.രാജു, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സുനിൽ ടി.രാജ്, പി.കെ.ബാലൻ, പി.എൻ.ഹനീഫ, കെ.പി.രാജൻ, ടി.എം.പരീത് ഖാൻ, വി.ജെ.സുരേഷ് കുമാർ, നവാസ് പുലിക്കുന്ന്, ഡോ.ജയ രാജൻബാബു, പാസ്റ്റർ വി.എം.ജേക്കബ്, കെ.കെ.പ്രകാശ്, കൊച്ചുമോൾ, ജെ.മാത്യു, സാബു വാഴൂർ, പി.സി.സൈമൺ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!