UDF കാഞ്ഞിരപ്പള്ളി മണ്ഡലം പര്യടനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി : യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ നിയോജക മണ്ഡലം പര്യടനം പൊന്തംപുഴ ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലീം ഉദ്ഘാടനം ചെയ്തു. മണിമല, വെള്ളാവൂർ, കങ്ങഴ , നെടുങ്കുന്നം, കറുകച്ചാൽ എന്നീ പഞ്ചായത്തുകളിൽ 70 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.

ചെയർമാൻ സി.വി തോമസുകുട്ടിയുടെ അധ്യക്ഷതയിൽ കൺവീനർ ജിജി അഞ്ചാനി , യു.ഡി. എഫ് നേതാക്കളായ, അഡ്വ. പി.സതീഷ് ചന്ദ്രൻ നായർ, അഡ്വ.പി.എ.ഷെമീർ,പ്രൊഫ. റോണി. കെ.ബേബി ,അഡ്വ.പി.ജീരാജ്, മനോജ് തോമസ് , മുണ്ടക്കയം സോമൻ,ജോ പായിക്കാട്ട് , അബ്ദുൽ കരീം മുസലിയാർ,അഡ്വ.അഭിലാഷ് ചന്ദ്രൻ, രവി.വി.സോമൻ,
റോബിൻ വെള്ളാപ്പള്ളി, രാഗിണി അനിൽ,ജോൺസൺ ഇടത്തിനകം, സാലു. പി. മാത്യു ഷെറിൻ സലീം , എം.കെ. ഷെമീർ,ജേക്കബ് തോമസ്, ജോഷി പുളിച്ചമാക്കൽ, പി.ബി. മോഹനൻ, നാസർ കങ്ങഴ, അബ്ദുൽ അസീസ് ,സി.റ്റി.തോമസ് ,എബ്രഹാം ജോസഫ് , ഒ .ജെ .വർഗീസ്,എം.കെ ഫിലിപ്പ് ,എമേഴ്സൺ ദേവസ്യ, പി.ജി പ്രകാശ്,ബീന നൗഷാദ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!