സമ്മർ വോളിബോൾ കോച്ചിങ് ക്യാംപ്

കാഞ്ഞിരപ്പള്ളി∙ മൈക്ക വോളി ക്ലബ്ബിന്റെയും മൈക്ക സ്കൂളിന്റെയും നേതൃത്വത്തിൽ 10 മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്ക് സമ്മർ വോളിബോൾ കോച്ചിങ് ക്യാംപ് നാളെ മുതൽ മേയ് 15 വരെ സ്കൂളിൽ നടത്തും. താൽപര്യമുള്ള കുട്ടികൾ ബന്ധപ്പെടുക.ഫോൺ: 9447013403, 9961018855, 9447427493, 8590834776.

∙ മൈക്ക സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 4 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് സമ്മർ ത്രോബോൾ കോച്ചിങ് ക്യാംപ് ഏപ്രിൽ 15 മുതൽ മേയ് 15 വരെ മൈക്ക സ്കൂളിൽ നടത്തും. ഫോൺ: 8590834776, 9496222290, 8281417618.

error: Content is protected !!