ഇല്ലത്തുപറമ്പിൽ കുടുംബസംഗമം 16ന്..
കാഞ്ഞിരപ്പള്ളി ∙ ഇല്ലത്തുപറമ്പിൽ കുടുംബസംഗമം 16ന് 10 മുതൽ കാഞ്ഞിരപ്പള്ളി കെഎംഎ ഓഡിറ്റോറിയത്തിൽ നടത്തും. നൈനാർ പള്ളി ചീഫ് ഇമാം ഷിഫാർ മൗലവി ഉദ്ഘാടനം ചെയ്യും. ഗഫൂർ ഇല്ലത്തുപറമ്പിൽ അധ്യക്ഷത വഹിക്കും.