KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യുഡിഎഫ് പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി ∙ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നതിൽ യുഡിഎഫ് പ്രതിഷേധിച്ചു. പരാജയ ഭീതി മുന്നിൽ കണ്ട് നടത്തുന്ന ആക്രമണങ്ങളെ രാഷ്ട്രീയമായി നേരിടാൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

ചെയർമാൻ ജോയി മുണ്ടാംപള്ളി അധ്യക്ഷത വഹിച്ചു. തോമസ് കുന്നപ്പള്ളി, വി.എസ്.അജ്മൽ ഖാൻ, പി.ജീരാജ്, പി.എ.ഷെമീർ, റോണി കെ.ബേബി, ബിജു പത്യാല, നാസർ കോട്ടവാതുക്കൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!