പ്രതിഷ്ഠാ ഉത്സവം

പാറത്തോട് ∙ അഖിലഭാരത അയ്യപ്പസേവാസംഘം 205–ാം നമ്പർ ശാഖ ഭുവനേശ്വരി ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവത്തിന് തുടക്കമായി. ഇന്ന് 5 മുതൽ വിശേഷാൽ പൂജകൾ. നാളെ 9.30ന് ആയില്യം പൂജ, 19ന് വൈകിട്ട് 7ന് കലാസന്ധ്യ, 20ന് വൈകിട്ട് 6ന് പല്ലക്ക് താലപ്പൊലി ഘോഷയാത്ര. തുടർന്ന് കലാപരിപാടികൾ, 21ന് 10ന് കലശാഭിഷേകം, 11ന് പറ സമർപ്പണം, രാത്രി 8ന് വലിയ ഗുരുതി.

error: Content is protected !!