KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാസ്റ്ററൽ കൗൺസിൽ സമ്മേളനം

കാഞ്ഞിരപ്പള്ളി ∙ രൂപതയുടെ 12–ാം പാസ്റ്ററൽ കൗൺസിലിന്റെ അഞ്ചാമത് സമ്മേളനം 20ന് 10ന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ സെമിനാർ നടക്കും. വികാരി ജനറൽ റവ.ഡോ.കുര്യൻ താമരശ്ശേരി, റവ.ഡോ.ജോസഫ് വെള്ളമറ്റം, വികാരി ജനറൽ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ.ഫിലിപ് തടത്തിൽ, സെക്രട്ടറി ഡോ.ജൂബി മാത്യു എന്നിവർ നേതൃത്വം നൽകും.

error: Content is protected !!