ബോധവൽക്കരണ ക്ലാസ്

എരുമേലി ∙ എംജി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ പുതിയ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നാളെ 10 ന് എംഇഎസ് കോളജ് സെമിനാർ ഹാളിൽ നടക്കും. പ്ലസ്ടു വിദ്യാർഥികൾ മാതാപിതാക്കൾ അധ്യാപകർ തുടങ്ങിയവർക്ക് പങ്കെടുക്കാം. 7909298881.

error: Content is protected !!