പാറത്തോട് ഗ്രേസി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം -2024* *6-5-24 തിങ്കളാഴ്ച സ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. രാവിലെ 9 ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഒരുക്കുന്ന താളവിസ്മയത്തോടെ പരിപാടിക്ക് തുടക്കമാകും.

പൂർവ്വവിദ്യാർത്ഥിയും പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മായ കെ.കെ. ശശികുമാർ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വിവിധ കലാ – സാംസ്കാരിക പരിപാടികൾ, പ്രതിഭകളെ ആദരിക്കൽ എന്നിവയും ഉണ്ടായിരിക്കും

error: Content is protected !!