KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയതിന് അറസ്റ്റിൽ

പൊൻകുന്നം ∙ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ചിറക്കടവ് കൊട്ടാടിക്കുന്ന് തെക്കേചെറ്റയിൽ പി.കെ.പുഷ്പകുമാരി (52) അറസ്റ്റിൽ. സ്ഥാപനത്തിൽ പല തവണകളായി മുക്കുപണ്ടം പണയപ്പെടുത്തി മൂന്നു ലക്ഷത്തോളം രൂപ വാങ്ങുകയായിരുന്നു. അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് സ്വർണം പരിശോധിക്കുകയും മുക്കുപണ്ടം ആണെന്ന് കണ്ടെത്തി പൊലീസിൽ പരാതി നൽകുകയും ചെയ്തു

error: Content is protected !!