KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഴക്കാല പൂർവ ശുചീകരണം

കൂട്ടിക്കൽ ∙ പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജോയി ജോസ് ഉദ്ഘാടനം ചെയ്തു. രജനി സുധീർ, പി.എസ്.സജിമോൻ, ജെസി ജോസ്, കെ.എൻ.വിനോദ്, ജേക്കബ് ചാക്കോ, എം.വി.ഹരിഹരൻ, രജനി സലീലൻ, സിന്ധു മുരളീധരൻ, ആൻസി അഗസ്റ്റിൻ, മായ ജയേഷ്, സൗമ്യ ഷെമീർ, കെ.എസ്.മോഹനൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!