KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആന്റോ ആന്റണി ജലന്തറിൽ നിരീക്ഷകൻ

ലോക്സഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പഞ്ചാബിലെ ജലന്തർ മണ്ഡലത്തിലെ എഐസിസി നിരീക്ഷകനായി ആന്റോ ആന്റണിയെ നേതൃത്വം നിയമിച്ചു. ജൂൺ ഒന്നിന് അവസാന ഘട്ടത്തിലാണ് പഞ്ചാബിൽ വോട്ടെടുപ്പ്.

error: Content is protected !!