KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആന്റോ ആന്റണിയുടെ ഉജ്ജ്വല വിജയത്തിൽ കാഞ്ഞിരപ്പള്ളിയിൽ ആഹ്ലാദ പ്രകടനം നടത്തി

കാഞ്ഞിരപ്പള്ളി : INTUC മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ വൻ വിജയം കൈ വരിച്ച ആന്റോ ആന്റണിക്ക് വേണ്ടി INTUC പ്രവർത്തകർ ടൗൺ ചുറ്റി ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് റസിലി തേനമ്മാക്ക ൽ, റീജണൽ വൈസ് പ്രസിഡന്റ് അജ്മൽ പാറയ്ക്കൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗ ക്കത്, റസിലി ആനിതോട്ടം, നൗഷാദ് കാവുങ്കൽ, ഫസിലി കോട്ടവാതുക്കൽ, സുനിൽ മാന്തറ, റോബിൻ ആക്കാട്ട്, നവാസ് ആനിതോട്ടം, ബിജു തമ്പലക്കാട്, നാദിർഷാ പൂതക്കുഴി രാജു വാ ളാചിറ, ഷമീർ മൈലാഞ്ചി, രാജു പൂവത്തോലിയിൽ, ടിജോ പനച്ചേ പ്പള്ളി, സജിയപ്പൻ പട്ടിമറ്റം എന്നിവർ നേതൃത്വം നൽകി.

error: Content is protected !!