KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

National Doctor’s Day : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചു..Thanks to AKJM Team.

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിലെ സ്കൗട്ടുകളും, ഗൈഡുകളും, എൻ. എസ്സ്. എസ്സ്. വോളണ്ടിയേഴ്സും കാഞ്ഞിരപ്പള്ളി ഗവൺമെന്റ് താലൂക്ക് ആശുപത്രി സന്ദർശിച്ച് ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ഡേ ആശംസകൾ നേർന്നു. ഡോക്ടർമാർക്ക് പൂക്കൾ സമ്മാനിച്ചും, കേക്ക് മുറിച്ചും ഡോക്ടേഴ്സ് ഡേ സമുചിതമായി ആചരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സാവൻ സാറാ മാത്യു ഡോക്ടേഴ്സ് ഡേ സന്ദേശം കുട്ടികൾക്ക് നൽകി.
സ്കൗട്ട് മാസ്റ്റർ ഫാദർ വിൽസൺ പുതുശ്ശേരി, ഗൈഡ് അഞ്ജന കെ. എ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൗട്ട് മാസ്റ്റർമാരായ കെ. സി. ജോൺ, ബീന കുര്യൻ ഗൈഡ് ക്യാപ്റ്റൻ ലതികാ ടി. കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!