KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചാമ്പ്യൻമാർ

കേരളാ സ്കൂൾ സ്പോർട്ട്സ് സബ് ജില്ലാ തലത്തിൽ സീനിയേഴ്സ്, സബ് ജൂണിയേഴ്സ് വിഭാഗങ്ങളിൽ ചാമ്പ്യന്മാരും ജൂണിയർ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പുമായ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ പ്രിൻസിപ്പാൾ ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ., വൈസ് പ്രിൻസിപ്പാൾ ഫാ ജോസ് തച്ചിൽ എസ്.ജെ., സ്കൂൾ ബർസാർ ഫാ വിൽസൺ പുതുശ്ശേരി എസ്.ജെ., അദ്ധ്യാപകർ എന്നിവർക്കൊപ്പം

error: Content is protected !!