KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്വന്തമായി 3ഡി സിനിമ നിർമ്മിച്ച് അമ്പരപ്പിക്കുന്നു എസ് ഡി കോളേജിലെ ഈ വിദ്യാർത്ഥികൾ..

കാഞ്ഞിരപ്പള്ളി : സ്വന്തമായി 3ഡി പ്രൊജക്റ്ററും, 3ഡി സ്ക്രീനും, 3ഡി സിനിമയും നിർമ്മിച്ച് അമ്പരപ്പിക്കുന്നു എസ് ഡി കോളേജിലെ കോമേഴ്‌സ് വിഭാഗത്തിലെ ഈ മിടുമിടുക്കർ..

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിന്റെ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടക്കുന്ന വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ആഘോഷമായ SPECTRA 2024 Mega Expo യിൽ കോളേജിലെ ബികോം വിദ്യാർത്ഥികൾ സ്വന്തമായി രൂപകല്പന ചെയ്ത മിനി തിയേറ്ററിൽ അവരുടെ സ്വന്തം 3ഡി സിനിമ പ്രദർശിപ്പിക്കുന്നു. അവരുടെ വിശേഷങ്ങൾ അറിയുവാൻ ഈ വീഡിയോ കാണുക..

error: Content is protected !!