കാഞ്ഞിരപ്പള്ളി കത്തീഡ്രൽ- പഴയപള്ളി സംയുക്ത തിരുനാൾ വിവിധ വാർഡുകളിലേക്ക് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വാഹനത്തിൽ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.

തിരുസ്വരൂപം വാഹനത്തിൽ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ- പഴയപള്ളി സംയുക്ത തിരുനാൾ വിവിധ വാർഡുകളിലേക്ക് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വാഹനത്തിൽ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ- പഴയപള്ളി സംയുക്ത തിരുനാളിന്റെ ഭാഗമായി വിവിധ വാർഡുകളിൽ നിന്നും നടത്താറുണ്ടായിരുന്നു കഴുന്ന് പ്രദക്ഷിണത്തിനു പകരം, കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ, വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വാഹനത്തിൽ വഹിച്ചു കൊണ്ടാണ് വിവിധ വാർഡുകളിലൂടെ സഞ്ചരിച്ചത് . ഭക്തജനങ്ങൾ വഴിയരികിൽ നിന്നുകൊണ്ട് തിരുസ്വരൂപത്തിന് ആദരവുകൾ അർപ്പിച്ചു. വീഡിയോ കാണുക .

error: Content is protected !!