KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഫലസ്തീൻ ജനതക്ക് ഐക്യദാർണ്ഡ്യം അർപ്പിച്ച് CITUവിന്റെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.

കാഞ്ഞിരപ്പള്ളി : പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർണ്ഡ്യം അർപ്പിച്ച് CITUവിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് CITU ജില്ലാ ജോ.സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.

ഫാബീസ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പേട്ടക്കവലയിൽ സമാപിച്ചു. മാർച്ചിന് CITU നേതാക്കളായ പി.എസ്.സുരേന്ദ്രൻ, പി.കെ, നസീർ, വി.പി.ഇസ്മായിൽ, വി.പി.ഇബ്റാഹിം, അജാസ് റഷീദ്, റ്റി.കെ.ജയൻ, കെ.സി. അജി തുടങ്ങിയവർ നേതൃത്വം നൽകി

error: Content is protected !!