KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തണ്ണിപ്പാറപ്പടി കാവാലിമാക്കൽ റോഡ് ഉദ്ഘാടനം

ചിറക്കടവ് : ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ തണ്ണിപ്പാറപ്പടി കാവാലിമാക്കൽ റോഡിന്റെ ഉദ്ഘാടനം കേരള ഗവൺമെന്റ് ചീഫ് വിപ്പും ,കാഞ്ഞിരപ്പള്ളി എം.എൽ.എ.യുമായ ഡോക്ടർ എൻ ജയരാജ് നിർവഹിച്ചു.

ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് സി, ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏഴാം വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ആന്റണി മാർട്ടിൻ , ചിറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ, സുരേഷ് കുമാർ പി ബി , അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ് കെ ബാലചന്ദ്രൻ , ഹരികൃഷ്ണൻ എസ് താമരശ്ശേരിൽ ജി-അജിത് കുമാർ എന്നിവർ പ്രസംഗിച്ചു

error: Content is protected !!