KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എലൈനും, ജുവലിനും വിവാഹ മംഗളാശംസകൾ ..

കാഞ്ഞിരപ്പള്ളി : കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി കാഞ്ഞിരപ്പള്ളി, പൊടിമറ്റം വള്ളിയാംതടത്തിൽ ഷെവലിയർ അഡ്വ.വി.സി. സെബാസ്റ്റ്യന്റെ മകൾ എലൈനും (ചാർട്ടേഡ് അക്കൗണ്ടന്റ് , ബാംഗ്ലൂർ) ഇരിട്ടി, നെല്ലിക്കാംപൊയിൽ, പൈനുങ്കല്‍ ജുവലും (ചാർട്ടേഡ് അക്കൗണ്ടന്റ് , ബാംഗ്ലൂർ) ഉം തമ്മിലുള്ള വിവാഹം പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ വെച്ച് മാര്‍ മാത്യു അറയ്ക്കൽ ആശീർവദിച്ചു.

മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ , മാർ ജോർജ് മഠത്തിക്കണ്ടത്തിൽ , ബിഷപ് ഉമ്മൻ ജോർജ്, ബിഷപ് മാത്യൂസ് മോർ സെൽവാനിയോസ്, മാർ ഗീവർഗീസ് മാർ അപ്രേം, സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റീൻ, മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖർ, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പി., ആന്റോ ആന്റണി എം.പി., ഫ്രാൻസീസ് ജോർജ് എം.പി., സംസ്ഥാന ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ., മാണി സി. കാപ്പൻ എം.എൽ.എ., അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ .എ., സി.കെ.പത്മനാഭൻ , ഡോ.സിറിയക് തോമസ്, ജോർജ് ജെ മാത്യു എക്സ് എം പി, ജോയ്സ് ജോർജ് എക്സ് എം പി, പി സി ജോർജ് എക്സ് എം എൽ എ,പി സി ജോസഫ് എക്സ് എംഎൽഎ, ജോസഫ് വാഴക്കൻ എക്സ് എംഎൽഎ, ടോമി കല്ലാനി, ഷോൺ ജോർജ് തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട ഒട്ടേറെ വിശിഷ് വ്യക്തികൾ ചടങ്ങില്‍ പങ്കെടുത്ത് ആശംസകൾ നേർന്നു.

error: Content is protected !!