KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

2

അറിയിപ്പ് : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ കാന്റീൻ നടത്തിപ്പ് ലേലം 31ന് ജനുവരി രാവിലെ 11.30ന്

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള കാന്‍റീന്റെ നടത്തിപ്പ് 31ന് രാവിലെ 11.30ന് സൂപ്രണ്ടിന്റെ ചേമ്പറിൽ പരസ്യമായി ലേലം ചെയ്തു കൊടുക്കും. ലേലത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ രാവിലെ 11ന് മുൻപായി നിരതദ്രവം 5000 രൂപ ഓഫീസിൽ അടയ്ക്കേണ്ടതാണ്. ലേലത്തിൽ നേരിട്ട് പങ്കെടുക്കുവാൻ സാധിക്കാത്തവർ 31ന് രാവിലെ 11ന് മുന്പായി മുദ്രവച്ച കവറിൽ ടെൻഡറും 5000 രൂപയുടെ ഡിഡിയും കൂടി സമർപ്പിക്കണം.

error: Content is protected !!