വയോധികനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
കോരുത്തോട്. വയോധികനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂഴിക്കൽ പുത്തൻപുരയ്ക്കൽ മോഹനൻ (60) ആണ് മരിച്ചത്. അഴുതയാറ്റിൽ തോപ്പിൽ കടവ് പാലത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടത്. മുണ്ടക്കയം o പോലീസ് എത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം സ്വകാര്യ ആശുപത്രിലെ മോർച്ചറിയിലേക്ക് മാറ്റി.
