ഗതാഗതം നിരോധിച്ചു.
മുണ്ടക്കയം: ഇളംകാട് – വാഗമൺ റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വല്യേന്ത മുതൽ വാഗമൺ വരെ വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.