KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ ഉമ്മൻ‌ചാണ്ടി അനുസ്മരണം നടത്തി.

എരുമേലി : യൂത്ത് കോൺഗ്രസ്‌  മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ മൂന്നാം അനുസ്മരണവും പുഷ്പാർച്ചനയും പായസ വിതരണവും നടത്തി. കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് പ്രസിഡണ്ട് ബിനു മറ്റക്കര ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടിൻസ് കല്ലുപുരക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ  ജില്ലാ ജനറൽ സെക്രട്ടറി വിഎസ് ഷഹീം, പി ഡി ഡിഗീഷ്, പി എം ബഷീർ,റിൻസ് വടക്കേടത്ത് അർഷദ് നജീബ്, അസർ കറുകഞ്ചേരി, സുഹൈൽ പേഴുങ്കാട്ടിൽ, അൻസർ നജീബ്, അബു സലിം തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!