KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഉമ്മൻ ചാണ്ടി അനുസ്മരണം  കാഞ്ഞിരപ്പള്ളിയിൽ.

കാഞ്ഞിരപ്പള്ളി : കോൺഗ്രസ് മണ്‌ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ വച്ച് മണ്‌ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.

ഉമ്മൻചാണ്ടി അനുസ്‌മരണ സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി. ജീരാജ് ഉദ്ഘാടനം ചെയ്യു.  എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി മുഖ്യപ്രഭാഷണം നടത്തി. . യോഗത്തിൽ അബ്‌ദുൽ ഫത്താഹ് ,  പഞ്ചായത്ത് പ്രസിഡൻ്റ് സുനി പത്യാല, വൈസ്പ് പ്രസിഡൻ്റ് സുനിൽ തേനംമാക്കൽ, സിനി ജിബു, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, സിൽവി, കൊച്ചുറാണി, സബിത, ഷാജി പെരുന്നേപ്പറമ്പിൽ, ദിലീപ് ചന്ദ്രൻ, ഷിനാസ്, ജാൻസി, ഷീജ, ഫസിലി, സക്കീർ കട്ടൂപ്പാറ, ബിനു കുന്നുംപുറം, ബാബു, റസിലി, മോഹനൻപിള്ള, ഹബീബ്, അസീബ്, എന്നിവർ പ്രസംഗിച്ചു.

error: Content is protected !!