KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രിയദർശിനി ബസുകൾ കഴുകിവൃത്തിയാക്കി.

എരുമേലി: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണദിനത്തിൽ എരുമേലിയിൽ കോൺഗ്രസ് പ്രവർത്തകർ കെ.എസ്. ആർ.ടി.സി. സെന്ററിലെ പ്രിയദർശിനി ബസുകൾ കഴുകിവൃത്തിയാക്കി. മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ ശുചീകരണത്തിന് നേതൃത്വം നൽകി. സലീം കണ്ണങ്കര, പി.കെ. റസാക്ക്, സണ്ണി കുറ്റിവേലി, നാസർ മാവുങ്കൽപുരയിടം, വി.സി. ബാബു, നൂഹ് ആറ്റാത്തറ, ഏണസ്റ്റ് ചെറുവള്ളി, അനസ് ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!