KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി പി റോഡിൽ രണ്ടാം അപകടം, ഇളങ്ങുളത്ത് കാറുകൾ കൂട്ടിയിടിച്ചു ; മൂന്ന് പേർക്ക് പരുക്ക്

ഇളങ്ങുളം : പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളത്ത് വാഹനാപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് ഇളങ്ങുളം പള്ളിക്കുസമീപം കാറുകൾ കൂട്ടിയിടിച്ചാണ് പി പി റോഡിൽ രണ്ടാമത്തെ അപകടം സംഭവിച്ചത്. ഒരു കാർ ഓടിച്ചിരുന്ന പൊൻകുന്നം സ്വദേശി റെജി തോമസ്(65), മറ്റേ കാറിലെ യാത്രക്കാരയ മണിമല സ്വദേശി ടിൻസി(44), ആലപ്ര സ്വദേശി ബിൻസി(53) എന്നിവർക്കാണ് പരിക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇവരെ പാലാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!