KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിലകയറ്റത്തിനെതിരെ കേരള വനിതാ കോൺഗ്രസ് (എം) അടുപ്പു കൂട്ടി സമരം നടത്തി.

പൊൻകുന്നം : നിത്യോപക സാധനങ്ങളുടെ വിലകയറ്റത്തിനെതിരെ കേരള വനിതാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലംകമറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങൂരിൽ അടുപ്പു കൂട്ടി സമരം നടത്തി.
സംസ്ഥാനസെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ നിമ്മി ടിങ്ക്വിൾ, ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡൻ്റ് എ എം മാത്യു അധ്യക്ഷനായി. സുമേഷ് ആൻഡ്രൂസ്, സി മനോജ്, ഷാജൻ മണ്ണംപ്ലാക്കൽ,

മേഴ്സി ജോസഫ്, രഞ്ജിനി ബേബി, ഉഷാ രാജേന്ദ്രൻ, ലീലാമ്മ മത്തായി, ആൻസമ്മ അഞ്ചുപങ്കിൽ, ജെസി ഷാജൻ, മോളികുട്ടി തോമസ്, വത്സമ്മ സണ്ണി, മഞ്ജു മാത്യു, ലതാ റേയ്ച്ചൽ തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!