മറ്റത്തിൽപ്പടി പാലം പൊളിച്ചു; പുതിയ പാലം രണ്ടാഴ്ചക്കുള്ളിൽ

ചിറക്കടവ്: പൊൻകുന്നം-പുനലൂർ ഹൈവേ നവീകരണഭാഗമായി ചിറക്കടവ് അമ്പലത്തിന് സമീപമുള്ള വീതി കുറഞ്ഞ മറ്റത്തിൽപ്പടി പാലം പൊളിച്ചു. ഇതുവഴിയുള്ള ഗതാഗതം പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതുവരെ വഴിതിരിച്ചുവിട്ടു. 18 മീറ്റർ നീളത്തിലും അഞ്ചരമീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ പാലം പണി പൂർത്തിയാകും.

error: Content is protected !!