സുവർണ്ണ ജൂബിലി സന്യസ്ത സംഗമങ്ങൾക്ക് തുടക്കമായി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായതിൻ്റെ സുവർണജൂബിലി ഒരുക്കങ്ങളോടനുബന്ധിച്ച് നടത്തപ്പടുന്ന സന്യാസിനികളുടെ പരിശീലന സംഗമങ്ങൾക്ക് പൊടിമറ്റം നിർമ്മല കോളജിൽ തുടക്കമായി. രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് പവ്വത്തിൽ
Read more