KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സുവർണ്ണ ജൂബിലി സന്യസ്ത സംഗമങ്ങൾക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായതിൻ്റെ  സുവർണജൂബിലി ഒരുക്കങ്ങളോടനുബന്ധിച്ച് നടത്തപ്പടുന്ന  സന്യാസിനികളുടെ പരിശീലന സംഗമങ്ങൾക്ക് പൊടിമറ്റം നിർമ്മല കോളജിൽ തുടക്കമായി. രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് പവ്വത്തിൽ സന്യാസിനികളുടെ ദൈവ ശാസ്ത്ര പരിശീലനത്തിനായി കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് ആരംഭിച്ച നിർമ്മല തിയോളജിക്കൽ കോളജിൽ പരിശീലനം നേടിയ സന്യാസിനികളുടെ  സംഗമ പരിപാടിയാണ് സംഘടിപ്പിക്കപ്പെട്ടത്.1980-83 ബാച്ചിൽ പരിശീലനം നേടിയ സന്യാസിനികളാണ് സംഗമത്തിൽ പങ്കെടുത്തത്.

error: Content is protected !!