KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മലവെള്ളപാച്ചിലിൽ നിന്നും ഇങ്ങനെ വരുമാനം നേടാം ( വീഡിയോ)

 June 16, 2018 

കാഞ്ഞിരപ്പള്ളി : കാലവർഷം കനത്തതോടെ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉള്ള പുഴകളും ആറുകളും നിറഞ്ഞുകവിഞ്ഞൊഴുകുകയാണ് . മഴമൂലം ഭൂരിഭാഗം ആളുകളുടെയും ജീവിതം ബുദ്ധിമുട്ടാകുമ്പോൾ , ചിലർക്കെങ്കിലും അത് ഒരു വരുമാന മാർഗം ആകാറുണ്ട്. മലവെള്ളത്തിൽ ഒഴുകിവരുന്ന തേങ്ങയും, തടികളും മറ്റു ഉപകാരപ്രദമായ സാധനങ്ങളും വലയിട്ട് പിടിച്ചെടുന്നവർക്കു അതൊരു വരുമാന മാർഗമാണ് . ഊത്തമീൻ പിടിക്കുന്നതും മറ്റൊരു വരുമാന മാർഗം ..

തുടർച്ചയായി പെയ്യുന്ന മഴയിൽ കരകവിഞ്ഞു ഒഴുകുന്ന കരിമ്പുകയം ചെക്കു ഡാമിന്റെ മുകളിൽ നിന്നുകൊണ്ട് തേങ്ങാ പിടിച്ചെടുക്കുന്ന ദൃശ്യം .. ദിവസവും നൂറു തേങ്ങയിൽ അധികം ഒഴുക്കിൽ നിന്നും പിടിച്ചെക്കാറുണ്ടത്രെ .. വീഡിയോ കാണുക 

error: Content is protected !!