KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെ. രാജേഷ് – കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി

കാഞ്ഞിരപ്പള്ളി : കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സെക്രട്ടറിയായി കെ രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു.
DYFI മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ കെ. രാജേഷ്, നിലവിൽ സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിയും, ജില്ലാ കമ്മറ്റി അംഗവുമാണ് .

error: Content is protected !!