സിന്ധു മുരളീധരൻ കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ്

കൂട്ടിക്കൽ : കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫിലെ സിന്ധു മുരളീധരനെ (സി പി ഐ) തെരഞ്ഞെടുത്തു. എൽഡിഎഫിലെ മുൻ ധാരണപ്രകാരം പ്രസിഡണ്ടായിരുന്ന പി എസ് സജിമോൻ (സിപിഐ എം ) തൽസ്ഥാനം രാജിവെച്ചതോടെയാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്.

error: Content is protected !!